വടകര: അഴിയൂർ കോട്ടാമല കുന്ന് വട്ടപ്പറമ്പത്ത് അനന്തൻ (74) നിര്യാതനായി. സഹോദരങ്ങൾ: ശ്രീധരൻ, വാസു, ജാനകി.