താമരശ്ശേരി: താമരശ്ശേരി ജി.യു.പി സ്കൂൾ അധ്യാപികയായിരുന്ന കുണ്ടുകുളങ്ങര പി. മല്ലിക (70) നിര്യാതയായി. ഭർത്താവ്: രാമചന്ദ്രൻ (റിട്ട. ഹെഡ് കോൺസ്റ്റബ്ൾ). മക്കൾ: ബിൻജുഷ് റോഷിൻ, മഞ്ജുഷ റോഷിനി. മരുമക്കൾ: അനുപമ, ജിതേഷ് കുമാർ.