റാന്നി: വൃന്ദാവനം മുക്കുഴി ശ്രീജ ഭവനിൽ രാജപ്പൻ ആചാരി (67) നിര്യാതനായി. ഭാര്യ ശ്യാമള. മക്കൾ: ഷീജ, ഷീന, ശ്രീജ. മരുമക്കൾ: ഹരി ദേവകുമാർ, അജയകുമാർ, അനിൽകുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ