പയ്യോളി: വിമുക്തഭടനും റിട്ട. എൽ.ഐ.സി ജീവനക്കാരനുമായ പള്ളിക്കര പൊയിൽ രാഘവൻ (79) നിര്യാതനായി. ഭാര്യ: ജാനകി (റിട്ട. അംഗൻവാടി അധ്യാപിക). മക്കൾ: സുമേഷ് (കേരള പൊലീസ്,) സുധീഷ് (അധ്യാപകൻ, ചിങ്ങപുരം സി.കെ.ജി.എം.എച്ച്.എസ്.എസ്), സുനീഷ് (ദുബൈ). മരുമക്കൾ: ബിജി (അധ്യാപിക ജി.വി.എച്ച്.എസ്.എസ് പയ്യോളി), ഷിജിന (വടകര ടൗൺ അർബൻ കോഓപറേറ്റിവ് സൊസൈറ്റി), വിജിഷ (അധ്യാപിക എജ്യുക്കോസ് കുറ്റ്യാടി)