കൊയിലാണ്ടി: കിഴക്കെ പാറാട്ട് എ.വി. മൂസ (85) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: ജമീല, ജബ്ബാർ (മാംസവ്യാപാരി, കൊയിലാണ്ടി), താഹിറ, ബുഷ്റ, നൗഫൽ, ഫൈസൽ (ഗ്രാൻഡ് ഹോട്ടൽ ആൻഡ് കാറ്ററിങ് സർവിസ്, കൊയിലാണ്ടി), ഹാജറ, നജിൽ (ദുബൈ). മരുമക്കൾ: ഉസ്മാൻ, റസിയ, ബഷീർ, നസീർ, റുമീജ, ബുഷ്റ, അനസ്, ജസ്ലീന.