കുറ്റ്യാടി: മരുതോങ്കരയിലെ ചോരങ്കോട്ടുമ്മൽ ചാത്തു (73) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: രാധിക (വയനാട്), മല്ലിക, രമേശൻ. മരുമക്കൾ: ബിജില (മരുതോങ്കര), പരേതരായ ബാലചന്ദ്രൻ, ശശി (കക്കട്ടിൽ).