കായക്കൊടി: കരുവാൻകണ്ടി കല്യാണി (63) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: പരേതനായ ശശി, സുരേന്ദ്രൻ, മനോജൻ, മഹേഷ്, സുശീല, അനിത, ബിന്ദു. മരുമക്കൾ: പരേതനായ ബാലൻ, ബാബു, അശോകൻ, രജിഷ, അനില, സിൽജ.