കക്കട്ടിൽ: പാതിരിപ്പറ്റ തിയ്യർ പൊയിലിൽ പരേതനായ കണ്ണന്റെ മകൻ ബാലൻ (65) നിര്യാതനായി. മാതാവ്: മാതു. സഹോദരങ്ങൾ: ദേവി നമ്പ്രച്ചാംകണ്ടി, ടി.പി. നാണു (സി.പി.എം ചെറിയ കൈവേലി ബ്രാഞ്ച് അംഗം), ടി.പി. രാജൻ, (സി.പി.എം പാതിരിപ്പറ്റ യു.പി ഞ്ച്രാഞ്ച് അംഗം).