നാദാപുരം: നരിക്കാട്ടേരിയിലെ കളത്താട്ടിൽ ജമീല (55) നിര്യാതയായി. ഭർത്താവ്: അമ്മദ് ഹാജി (ക്ഷീരസംഘം പ്രസിഡന്റ്, നരിക്കാട്ടേരി). മക്കൾ: ഹാരിസ് (എൻജിനീയർ, ദുബൈ), ഡോ. ഹസ്ന. മരുമക്കൾ: ഡോ. മുഹമ്മദ് (മാടപ്പീടിക, കടവത്തൂർ), ഹസീന (കണ്ടോത്തുകുനി). സഹോദരങ്ങൾ: കുഞ്ഞമദ്, അബ്ദുറഹീം, ജാബിർ, ആസ്യ, കുഞ്ഞിക്കദിയ, സുബൈദ, സഫിയ, നസീമ.