നാദാപുരം: കല്ലാച്ചിയിലെ ഈശ്വരംപുറത്ത് കമല (72) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ഗീത, രാജീവൻ, ദിനേശൻ. മരുമക്കൾ: മനോജൻ, ഷൈമ, രജിഷ.