വടകര: പ്രാദേശിക കേബ്ൾ ചാനലായ ഗോകുലം സ്റ്റാര്‍നെറ്റ് വിഷന്‍ (ജി.എസ്.വി) എം.ഡി ചൊക്രന്റവിട സി. രാജന് (63) നിര്യാതനായി. ഞായറാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: രമ (കൊല്ലം കൊയിലാണ്ടി). മക്കള്‍: രഞ്ജിമ, ഡോ. അഞ്ജന, അക്ഷയ. മരുമക്കൾ: റിജിൻ (പാലോളിപ്പാലം, സിവിൽ എൻജിനീയർ), അഭിഷേക് (ദുബൈ). സഹോദരങ്ങൾ: രാജി, ചൊക്രന്റവിട ചന്ദ്രൻ, പരേതയായ കമല.