വടകര: മാളിയക്കൽ എം.ടി. അബ്ദുറഹ്മാൻ (76) നിര്യാതനായി. കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി ട്രഷറർ, അറക്കൽ പള്ളി മുൻ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഷാഹിദ. മക്കൾ: അഷ്കർ മാളിയേക്കൽ (ദുബൈ കെ.എം.സി.സി പഞ്ചായത്ത് കമ്മിറ്റി ജോ. സെക്രട്ടറി), റാഷിദ് (ദുബൈ), ഷമീന, സൗജത്ത്, തൻസീറ, അർഷിന. മരുമക്കൾ: മുസ്തഫ (ദുബൈ), സമീർ (ഖത്തർ), ജവാദ് (ദുബൈ), അഫ്സൽ (ഒമാൻ)