നാദാപുരം: കോടഞ്ചേരി മമ്മള്ളി കുട്ടികൃഷ്ണക്കുറുപ്പ് (81) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സിന്ധു. സുധാകരൻ, സുധീഷ്. മരുമക്കൾ: സനൽകുമാർ, സജിന സുധാകരൻ, അശ്വതി.