വെള്ളിമാട്കുന്ന്: മേലേഅറപ്പോയിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ചന്ദ്രി (73) നിര്യാതയായി. മക്കൾ: ശ്രീജൻകുമാർ, ഭാഗ്യനാഥ്, പരേതയായ റീന. മരുമക്കൾ: സത്യഭാമ രാമനാട്ടുകര, ഷാനിത ചേവരമ്പലം, ഗിരീഷ് ചുള്ളിയോട്.