പയ്യോളി: മൂരാട് മണപ്പുറത്ത് അബൂബക്കർ (95) നിര്യാതനായി. ഭാര്യമാർ: അയിഷോമ്മ, പരേതയായ ആമിന. മക്കൾ: ആയിഷ, മൊയ്തീൻ, സുഹറ, മുസ്തഫ, ഷംസുദ്ദീൻ (കുവൈത്ത്), ജമീല, ഹസീന, റഫീഖ്, ഫൈസൽ. മരുമക്കൾ: മമ്മു, ആച്ചു, അബ്ദുല്ല, സുബൈദ, ഹാജറ, കരീം, അബൂബക്കർ, റസ്മിന, നസീറ. സഹോദരങ്ങൾ: പാത്തുമ്മ, പരേതരായ മൊയ്തീൻ, അബ്ദുറഹ്മാൻ.