ചേമഞ്ചേരി: തുവ്വയിൽ മനോജ് കുമാർ (50) നിര്യാതനായി. പിതാവ്: പരേതനായ നാണു. മാതാവ്: പരേതയായ മാധവി. ഭാര്യ: സവിത. മക്കൾ: വിഷ്ണു, ആര്യനന്ദ. സഹോദരങ്ങൾ: വിലാസിനി, വത്സല, ജനാർദനൻ, ബാബു. സംസ്കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പിൽ.