ഒളവണ്ണ: ചുങ്കം തൊട്ടിയിൽ ലക്ഷ്മി (തങ്കമ്മു -84) നിര്യാതയായി. ഭർത്താവ്: പരേതനായ തൊട്ടിയിൽ ഗോപി. മക്കൾ: ജനാർദനൻ, ശശികുമാർ, രമേഷ് കുമാർ, സതീഷ് കുമാർ, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: നളിനി, ബിന്ദു, ഷീബ, ഷീജില. സഞ്ചയനം വ്യാഴാഴ്ച.