പയ്യോളി: പുറക്കാട് നല്ലൂക്കണ്ടി ലക്ഷ്മിയമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: സുനിൽ, രാജേഷ്. സഹോദരങ്ങൾ: ജാനകിയമ്മ, രാഘവൻ നായർ, പരേതയായ അമ്മാളുഅമ്മ.