തിരുവമ്പാടി: അമ്പലപ്പാറ ഇരുമ്പടക്കണ്ടി പരേതനായ കുഞ്ഞോതിയുടെ ഭാര്യ ഇ.കെ. ആയിശ (95) നിര്യാതയായി. മക്കൾ: ഫാത്തിമ, അബൂബക്കർ, ഉമ്മർ, ഇസ്മാഈൽ.മരുമക്കൾ: മൊയ്തീൻ, സൈനബ, സുലൈഖ, കദീജ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് താഴെ തിരുവമ്പാടി തട്ടക്കാട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.