പുല്ലാളൂർ: ചാത്തൻകുളങ്ങര സൈനബ (54) നിര്യാതയായി. ഭർത്താവ്: അബ്ദുൽ റസാഖ്. മക്കൾ: സിറാജ്, സമീറ, സമീർ, ബിൻസിറ. മരുമക്കൾ: സലിം, ഷംസുദ്ദീൻ, ഷംന, നിതാഷ.