പുത്തൂർമഠം: ചെറുകയിൽ ശ്രീജ (48) നിര്യാതയായി. ഭർത്താവ്: സി. കൃഷ്ണൻകുട്ടി (സംസ്ഥാന വൈസ് പ്രസിഡന്റ് വോക്ക്). മക്കൾ: ജിഷ്ണു, ജിനിഷ. മരുമക്കൾ: അഞ്ജു, മിഥുൻ. സഹോദരങ്ങൾ: സുരേഷ്, രാജേഷ്, മുരളി. സഞ്ചയനം തിങ്കളാഴ്ച