ചക്കുംകടവ്: മൊല്ലാന്റകം ഹസ്സന് കോയയുടെ ഭാര്യ ചെറിയ ഇടിയാനം വീട്ടില്‍ ചെറിയകം സൈനബി (76) ചക്കുംകടവ് പക്കുഹാജി പറമ്പില്‍ 'സക്കന്‍' വസതിയില്‍ നിര്യാതയായി. മക്കള്‍: സി.ഇ.വി അബ്ദുല്ല, ഹലീമ എന്ന ബിച്ചു, മൈമൂന എന്ന ബീവി, റംല, ജുബൈറിയ, ഫൗസിയ. മരുമക്കള്‍: ആസാദ്, ആലിക്കോയ, മാമുക്കോയ, നൗഷാദ്, റജിന, പരേതനായ അബൂബക്കര്‍ കോയ. സഹോദരങ്ങള്‍: സി.ഇ.വി അബൂബക്കര്‍ കോയ, ഉമ്മര്‍ കോയ, ആഇശബി, ഇമ്പിച്ചി പാത്തുമ്മബി, പരേതരായ അഹമ്മദ് കോയ, കോയട്ടി, പാത്തുമ്മബി, മറിയംബി.