ചേളന്നൂർ: വെങ്ങളാംചാലിൽ രാഘവൻ (80) നിര്യാതനായി. ഭാര്യ: തങ്കമണി. സഹോദരങ്ങൾ: രവീന്ദ്രൻ (സെക്യൂരിറ്റി), സുധാകരൻ (ദർശന ജ്വല്ലറി 7/6), രാജേന്ദ്രൻ (അപ്രൈസർ, കനറ ബാങ്ക് ചേളന്നൂർ ബ്രാഞ്ച്), വത്സല കുമാരി, പരേതയായ സതി.