കുരുവട്ടൂർ: കുമ്മങ്ങോട്ടുതാഴം, ആയിരംകൊമ്പത്ത് പരേതനായ ദാമോദരന്റെ മകൻ എ.കെ. ഷാജി (45) നിര്യാതനായി. സഹോദരങ്ങൾ: രാജൻ, വസന്തകുമാരി.