ഉള്ള്യേരി: ആനവാതിൽ മലയിൽ നാരായണി (81) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: രാമകൃഷ്ണൻ (സി.പി.എം ആനവാതിൽ നോർത്ത് ബ്രാഞ്ച് അംഗം), ശോഭ, ഗീത, ദേവി, പരേതനായ അശോകൻ. മരുമക്കൾ: ശാന്ത, ഗീത, കൃഷ്ണൻ, ബേബി, പവിത്രൻ. സഹോദരി: മാണിക്യം. സഞ്ചയനം ബുധനാഴ്ച.