ഉള്ള്യേരി: കൂനഞ്ചേരി അമ്മായിക്കണ്ടി പരേതനായ കുഞ്ഞിരാമന്റെ ഭാര്യ മാധവി (86) നിര്യാതയായി. മക്കൾ: വിലാസിനി, പ്രസന്ന, ശോഭ, സവിത. മരുമക്കൾ: കൃഷ്ണൻ, ഭാസ്കരൻ, രവീന്ദ്രദാസ്, പരേതനായ രാജൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.