തിരുവണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് സ്വദേശി പടന്നയിൽ രാഘവൻ (81-റിട്ട. ലേബർ ഓഫിസർ) തിരുവണ്ണൂർ കൃഷ്ണപ്രിയ നിവാസിൽ നിര്യാതനായി. ഭാര്യ: ശ്രീദേവി (റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ). മകൾ: ധന്യ (ജൂനിയർ ടെലികോം ഓഫിസർ, ബി.എസ്.എൻ.എൽ കണ്ണൂർ). മരുമകൻ: അഭിജിത്ത് (ജൂനിയർ ടെലികോം ഓഫിസർ, ബി.എസ്.എൻ.എൽ കോഴിക്കോട്). സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് മാനാരി ശ്മശാനത്തിൽ.