അരീക്കാട്: കൊളാക്കോത്ത് ഇമ്പിച്ചിബാവ എന്ന ബിച്ചാവ (80) നിര്യാതനായി.സ്റ്റീൽ കോംപ്ലക്സ് റിട്ട. ഫർണസ്മാനാണ്. ഭാര്യ: സാറ. മക്കൾ: അബ്ദുൽ നാസർ, സാബിറ.മരുമക്കൾ: മുഹമ്മദ്, ഹസീന. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10ന് അരീക്കാട് ജുമാമസ്ജിദിൽ.