കുറ്റ്യാടി: വളയന്നൂരിലെ കോടംകോട്ട് മീത്തൽ എ.വി.എം. പൊക്കൻ (73) നിര്യാതനായി.ഭാര്യ: നാരായണി. മക്കൾ: സുരേഷ്, സുഷമ, നിഷ, ജിഷ. മരുമക്കൾ: സുരേഷ്, നിവ്യ, അനീഷ്,ഷാജി.