കുന്ദമംഗലം: വാഴപ്പറമ്പ് നെടുങ്കണ്ടത്തില്‍ അതുല്‍ബാബു (28) നിര്യാതനായി. ഭാര്യ: സുധർമ. മകള്‍: അവനിക. പിതാവ്: ബാബു (ഓട്ടോഡ്രൈവര്‍). മാതാവ്: ഷീന. സഹോദരന്: അഖില്‍ ബാബു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.