കൊടുമൺ: അങ്ങാടിക്കൽ പ്ലാവിള വടക്കേതിൽ പരേതനായ ജോയി പാപ്പിയുടെ ഭാര്യ ഏലിയാമ്മ (79) നിര്യാതയായി. മക്കൾ: ബാബു, ജയമോൻ, രാജു, മോനച്ചൻ, ബിജു. മരുമക്കൾ: കുഞ്ഞുമോൾ, ലീന, സുജ, റോസി, സുജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് അങ്ങാടിക്കൽ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.