റാന്നി: മുണ്ടപ്പുഴ കൊടയ്ക്കനാൽ പരേതനായ നടരാജ പിള്ളയുടെ ഭാര്യ ഈശ്വരിയമ്മ (88)നിര്യാതയായി. മക്കൾ: സുരേഷ്, അശോക്, പരേതരായ ശ്രീകുമാർ, വിനു. മരുമക്കൾ: സുമ, ശ്രീജ, മിനി, ബീന. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.