നാരങ്ങാനം: വലിയകുളം കിഴക്കേ വലിയപറമ്പില്‍ മാത്യു തോമസ് (അച്ചന്‍കുഞ്ഞ് -85) നിര്യാതനായി. ഭാര്യ: തങ്കമ്മ മാത്യു. മക്കള്‍: മിനി, സുമിനി, സന്തോഷ്, സല്‍ജി, സുനില്‍. മരുമക്കള്‍: കൊച്ചുമോന്, പ്രസാദ്, ജിന്‍സി, സുനില, സേബ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വലിയകുളം സെന്റ് ഓസിയോസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.