അടൂർ: കണ്ണങ്കോട് ഫാത്തിമ മൻസിലിൽ (പുതുവീട്) പരേതനായ ജലാലുദ്ദീന്റെ ഭാര്യ ഹാജറാ ബീവി (60) നിര്യാതയായി. മക്കൾ: ജെസീന, ജസീറ. മരുമക്കൾ: ഷമീർ, എലിൻ.