നന്മണ്ട: നീലോത്ത് ബാലൻ (94) നിര്യാതനായി റിട്ട. പോസ്റ്റുമാനാണ്. ഭാര്യ: കാർത്ത്യായനി. മക്കൾ: വിജയൻ, സനൽ, പ്രസന്ന, ഉഷ മരുമക്കൾ: നാരായണൻ, ദേവദാസൻ, ഗിരിജ, വിജയൻ, ചന്ദ്രലേഖ.