വാണിമേൽ: പരേതനായ വാണിമേൽ ഖാദി കരിപ്പുള്ളിൽ അഹമ്മദ് മുസ്ലിയാരുടെ മകൾ ചെട്ട്യാം വീട്ടിൽ ഹലീമ ഹജ്ജുമ്മ (66) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസഹാജി. മക്കൾ: ഇഖ്ബാൽ, മൈമൂനത്ത്, സഫിയത്ത്, സാബിറ, സമീറ. മരുമക്കൾ: ബഷീർ, മൂസ, കുഞ്ഞബ്ദുല്ല സഖാഫി, നിസാർ, ശാഹിദ. സഹോദരങ്ങൾ: അയിശു, മൊയ്തു മുസ്ല്യാർ, സൂപ്പി മാസ്റ്റർ, പോക്കർ മാസ്റ്റർ, അബ്ദുൽ ഹമീദ് മുസ്ല്യാർ, അബ്ദുസ്സലാം, പരേതരായ അബ്ദുല്ലക്കുട്ടി മുസ്ല്യാർ, മൂസ, സൈനബ.