നാദാപുരം: ഇരിങ്ങണ്ണൂർ പരേതനായ കുനിയിൽ സി.സി. കുഞ്ഞാബുവിന്റെ ഭാര്യ മറിയം (82) നിര്യാതയായി. മക്കൾ: താജുദ്ദീൻ, ശംസുദ്ദീൻ, ഖദീജ, നിസാമുദ്ദീൻ, നൂറുദ്ദീൻ. മരുമക്കൾ: ഖാലിദ്, ആയിഷ, നജ്മ, സുനീറ, ഷംസീറ. സഹോദരങ്ങൾ കുഞ്ഞബ്ദുല്ല, കുഞ്ഞി പാത്തു, പരേതരായ മമ്മു, കുഞ്ഞാലി, കുഞ്ഞാമി.