കീഴ്പയ്യൂർ: തുറയൂരിലെ പരപ്പിൽ വയലിൽ അമ്മത് (67) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: സിദ്ദീഖ്, സിറാജ്, സൗദ, സൈനബ. മരുമക്കൾ: ഇസ്മായിൽ, റഷീദ്, റഹ്മത്ത്, ശാലിമ. സഹോദരി: പരേതയായ കദീജ.