കക്കട്ടിൽ: വട്ടോളി പടിക്കലക്കണ്ടി നാരായണൻ നായർ (75) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ശ്രീജിത്ത് (ലോക്കോപൈലറ്റ്), പരേതനായ ശ്രീജേഷ്. സഹോദരങ്ങൾ: പരേതനായ രാമൻ നായർ, കല്യാണി അമ്മ.