കൈവേലി: കായക്കൂലിലെ അരീക്കര കുളത്തിന്റെ മീത്തൽ ചീരു (90) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മകൻ: നാണു (സെക്രട്ടറി എസ്.എൻ.ഡി.പി ചീക്കോന്ന് ശാഖ). മരുമകൾ: നാരായണി. സഞ്ചയനം ചൊവ്വാഴ്ച.