മാവൂർ: ചെറൂപ്പ തില്ലേരി ചന്ദ്രൻ (58) നിര്യാതനായി. ഭാര്യ: ശാമള. മക്കൾ: വിനീദ് (ഓപ്പോ മൊബൈൽ സർവിസ്), നീതു. മരുമക്കൾ: സതീഷ്, നിഷ.