നടുവണ്ണൂർ: മന്ദിലത്ത് രാമകൃഷ്ണൻ നായർ ചേളന്നൂർ (70) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രമേശ്, രേഖ. മരുമക്കൾ: പ്രകാശൻ, ലിജി. സഹോദരങ്ങൾ: വാസു, കരുണൻ.