അടൂർ: മലമേക്കര മഴുവിടീത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (78) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഗീത വി. കുറുപ്പ്, ജി. ഗോപകുമാർ, ജി. അനിൽകുമാർ (എ.കെ സ്റ്റോഴ്സ് മലമേക്കര). മരുമക്കൾ: വിശ്വനാഥ കുറുപ്പ്, ലക്ഷ്മി, ശശികല. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.