കക്കോടി: മേടക്കുന്നുമലയിൽ ജനാർദനന്റെ ഭാര്യ ജയപ്രകാശിനി (57) നിര്യാതയായി. മാതാവ്: ശ്രീമതി. മക്കൾ: ജനുലാൽ, ജനില. മരുമക്കൾ: ബിനീഷ്, പ്രജീന. സഹോദരങ്ങൾ: ശശി, പ്രകാശൻ, ജയറാണി, ഉഷ, ജഗതി, ശൈലജ. സഞ്ചയനം ഞായറാഴ്ച.