വേങ്ങര: ഊരകം പൂളാപ്പീസ് പരേതനായ വലിയതൊടി മൂസക്കുട്ടി ഹാജിയുടെ (കുഞ്ഞാനു) ഭാര്യ വലിയപീടിയേക്കൽ ആസ്യ (72) നിര്യാതയായി. മക്കൾ: സൈനബ, മുഹമ്മദ് മുസ്തഫ, അബ്ദുസ്സലാം, റഹിയാന. മരുമക്കൾ: അബു ഹാജി (പാറക്കണ്ണി), ബയറാൻഖാൻ (എടവണ്ണ), ബുഷ്റ (പൊന്മള), ജൗഹറ (പോത്തന്നൂർ). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുത്തൻപീടിക മുക്കം മഹല്ല് ജുമാമസ്ജിദിൽ.