കൂരാച്ചുണ്ട്: മലേപ്പറമ്പിൽ എൽസമ്മ (66) നിര്യാതയായി. ഭർത്താവ്: ജോസ്. മക്കൾ: ബിനോയി, ബിൻസി, ദീപ. എൽസമ്മമരുമക്കൾ: സെലിൻ വടക്കേടത്ത് (പെരുവണ്ണാമൂഴി), ജോബി വാളിയംപ്ലാക്കൽ (വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാച്ചുണ്ട് യൂനിറ്റ് പ്രസിഡന്റ്), ബിനു കുറുമ്പുറത്ത് (ചെമ്പ്ര). സഹോദരങ്ങൾ: ജോർജ്, മേരി, ചിന്നമ്മ, ജോസ്, ജോണി, ജയിംസ്, ജെസി. സംസ്കാരം ബുധൻ രാവിലെ ഒമ്പതിന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ.