കൊടുമൺ: കൊടുമൺ രമ്യഭവനത്തിൽ ഗോപിനാഥക്കുറുപ്പ് (68) നിര്യാതനായി. ഭാര്യ: സുഭദ്ര ജി. കുറുപ്പ്. മക്കൾ: രമ്യ ജി. കുറുപ്പ്, രഞ്ജിത്ത് ജി. കുറുപ്പ്. മരുമക്കൾ: ശ്രീരാജ്, ക്ഷിജിന. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന്.