പത്തനംതിട്ട: കല്ലറക്കടവ് പാമ്പൂരിപ്പാറ വാക്കിക്കാവിൽ കിഴക്കേതിൽ വീട്ടിൽ എസ്. മുരുകനാചാരി (47) നിര്യാതനായി. ഭാര്യ: ഗീത മുരുകൻ. മക്കൾ: മീര ഉദയകുമാർ, ആതിര മുരുകൻ. മരുമകൻ: ഉദയകുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് സമുദായ ശ്മശാനത്തിൽ.