പന്തളം: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ആദ്യകാല പ്രവർത്തക കടയ്ക്കാട് ദാറുസ്സലാമിൽ ബദറുന്നിസ ലബ്ബ (68) നിര്യാതയായി. മക്കൾ: അജീബ് ലബ്ബ, അഫ്സൽ ലബ്ബ, നജില നവാസ്. മരുമക്കൾ: നവാസ്, ഹസീന റഷീദ്, റജീന അഫ്സൽ.