എരവന്നൂർ: മഠത്തിൽ പെണ്ണൂട്ടി (96) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി പെരു. മകൾ: മാധവി. മരുമകൻ: പരേതനായ ബാലചന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച.